- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പിടിയിൽ
കോഴിക്കോട്: യുവതിയുടെ രണ്ട് പവന്റെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിൽ രണ്ടുപേർ പിടിയിൽ. കൊയിലാണ്ടി സ്വദേശികളായ സനിത്ത്, അതുൽ ബാബു എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടി കൊല്ലം സ്വദേശി അഞ്ജന സുബുവിന്റെ മാലയാണ് പ്രതികൾ പൊട്ടിച്ച് കടന്നുകളഞ്ഞത്. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികളെ കൊച്ചിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Next Story