- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ പി.ജി. വിദ്യാർത്ഥികൾ കോളേജ് ഹോസ്റ്റലിൽ താമസിക്കണമെന്ന് നിർബന്ധമില്ല; ദേശീയ മെഡിക്കൽ കമ്മിഷൻ
ന്യൂഡൽഹി: മെഡിക്കൽ പി.ജി. വിദ്യാർത്ഥികൾ നിർബന്ധമായും കോളേജ് ഹോസ്റ്റലിൽ തങ്ങണമെന്ന് ആവശ്യപ്പെടാൻ മെഡിക്കൽ കോളേജുകൾക്ക് അധികാരമില്ലെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ(എൻ.എം.സി.).
കുട്ടികളെ നിർബന്ധിച്ച് ഹോസ്റ്റലിൽ താമസിപ്പിക്കാൻ പാടില്ലെന്നും താക്കീതുണ്ട്. സ്വന്തംവീടും മറ്റ് താമസസൗകര്യങ്ങളുമുണ്ടെങ്കിലും ഉയർന്ന ഫീസ് നൽകി ഹോസ്റ്റലിൽ താമസിക്കണമെന്ന് കോളേജ് അധികൃതർ നിർബന്ധിക്കുന്നുവെന്ന വിദ്യാർത്ഥികളുടെ പരാതികളെത്തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ.
Next Story