കോഴിക്കോട്: നടുവണ്ണൂർ കൂട്ടാലിടയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. കാവുന്തറ ചാലിൽ ഇല്ലത്ത് സത്യജിത് (19) ആണ് മരിച്ചത്. അച്ഛൻ: രാജേഷ് നമ്പൂതിരി. അമ്മ: സവിത. സഹോദരൻ: ജയദേവ്.