- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 26 കാരൻ അറസ്റ്റിൽ
ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 26 കാരൻ അറസ്റ്റിൽ. ചെമ്മണ്ണ് പുളിക്കൽ വീട്ടിൽ പ്രവീണിനെയാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരി 29 ന് പെൺകുട്ടി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ടിവി കണ്ട് കൊണ്ടിരുന്നപ്പോഴാണ് പ്രവീൺ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജൂൺ മാസം മുതൽ പല തവണ പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story