- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പദവിയേ ആഗ്രഹിക്കുന്നുള്ളൂ; പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കാൻ തയ്യാർ എന്ന് കെ സുധാകരൻ; കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ മത്സരത്തിന്
തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കാൻ തയ്യാറെന്ന് കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ എംപി. ഒരു പദവിയേ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് നേതൃത്വത്തെ അറിയിച്ചത്. കണ്ണൂരിൽ കോൺഗ്രസിൽ അനിശ്ചിതത്വം ഇല്ലെന്നും സുധാകരൻ പറഞ്ഞു. ഇതോടെ കണ്ണൂരിൽ സുധാകരൻ തന്നെ മത്സരിക്കുമെന്ന സൂചനകളാണ് ശക്തമാകുന്നത്. മറ്റൊരു സ്ഥാനാർത്ഥിയെത്തിയാൽ വിജയത്തിൽ സംശയമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇത്.
Next Story