- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ
റാന്നി: പതിനാറുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഒരു യുവാവിനെക്കൂടി അറസ്റ്റ് ചെയ്തു. സീതത്തോട് സ്വദേശി ബ്ലസ്സൻ (23) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. 19 പേർക്കെതിരെയാണ് കേസ്.
Next Story