- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് നടുവണ്ണൂർ ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അക്ഷിമ(14)യ്ക്കാണ് പരിക്കേറ്റത്.
സ്‌കൂളിലേക്ക് പോകുന്നതിനിടെ വീടിന് സമീപത്തുള്ള റോഡിൽ വച്ചാണ് അക്ഷിമയെ കാട്ടുപന്നി കുത്തിയത്. പരിക്കേറ്റ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story