തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് ഐഐടിയിലെ വിദ്യാർത്ഥിയായ ആന്ധ്ര സ്വദേശി സാത്വിക് ആണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.