ഇടുക്കി: പീഡനത്തിനിരയായി ഷെൽട്ടർഹോമിൽ കഴിഞ്ഞിരുന്ന 15കാരിയെ കാണാതായി. ശനിയാഴ്ച വൈകിട്ട് അടിമാലിയിലാണ് സംഭവം.

പരീക്ഷ എഴുതാൻ പോയി തിരികെ ബസിൽ വന്ന കുട്ടിയെ പൈനാവിനും തൊടുപുഴയ്ക്കുമിടെയിലാണ് കാണാതായത്. പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.