- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീച്ചുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി; വർക്കലയിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി വിൽപ്പന: പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്
തിരുവനന്തപുരം: തലസ്ഥാനത്ത് നായ്ക്കളെ കാവൽ നിർത്തി ലഹരി വിൽപ്പന നടത്തിയ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വർക്കല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ലഹരി വിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
മുമ്പും ഇയാളുടെ കയ്യിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് ശേഖരം പിടിച്ചിരുന്നു. ബീച്ചുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി കൂടിയാണ് വിഷ്ണു.
Next Story