- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: സർക്കാർ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങൾക്ക് സർക്കാരിൽ നിന്നും കാര്യക്ഷമമായി സേവനങ്ങൾ ലഭ്യമാക്കുന്നതിനും കേരള സർക്കാർ ആസൂത്രണം ചെയ്ത് വി.എ.സി.ബി (വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ) മുഖേന നടപ്പിലാക്കി വരുന്ന എറണാകുളം ജില്ലാ വിജിലൻസ് കമ്മിറ്റിയുടെ 14-ാമത് യോഗം ഫെബ്രുവരി 29 വ്യാഴാഴ്ച വൈകിട്ട് 3ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പൊതുജനങ്ങൾക്ക് ജില്ലയിലെ പൊതുസേവകരുടെ അഴിമതി സംബന്ധമായ പരാതികൾ കമ്മിറ്റിയിൽ രേഖാമൂലം ബോധിപ്പിക്കാം.
Next Story