- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാട്ടുപന്നികൾ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്
ഇടകടത്തി: കാട്ടുപന്നികൾ കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണംതെറ്റി മറിഞ്ഞ് യുവാവിന് ഗുരുതരപരിക്ക്. അറയാഞ്ഞിലിമൺ ഇളയ്ക്കാട്ട് ടി.ഡി. ബിബിൻ (33)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തെല്ല് ഒടിഞ്ഞു.
പെയിന്റിങ് ജോലികഴിഞ്ഞ് വീട്ടിലെത്തിയശേഷം രാത്രി എട്ടുമണിയോടെ സാധനം വാങ്ങാൻ കടയിലേക്ക് പോകുംവഴി അറയാഞ്ഞിലിമൺ കിളിത്തട്ട് ജങ്ഷനിലാണ് സംഭവം. നാല് കാട്ടുപന്നികളാണ് ബൈക്കിന് കുറുകെ ചാടിയത്.
Next Story