- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിരപ്പള്ളിയിൽ ബൈക്ക് അപകടം; കോയമ്പത്തൂർ സ്വദേശിയായ യുവാവ് മരിച്ചു
എറണാകുളം: അതിരപ്പിള്ളി ആനമല റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോയമ്പത്തൂർ സ്വദേശിയായ വസന്തകുമാർ ആണ് മരിച്ചത്. രാവിലെ ആനക്കയം പാലത്തിന് സമീപത്തു വച്ചായിരുന്നു അപകടമുണ്ടായത്. വസന്തകുമാറിനെ ചാലക്കുടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story