- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുറവൂരിൽ തൂണിനു മുകളിൽ നിന്നു വീണു തൊഴിലാളി മരിച്ചു
തുറവൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ തൂണിനു മുകളിൽനിന്നു വീണ് തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് സിയാദ് ആലം (28) ആണ് മരിച്ചത്. രാവിലെ 11.30ന് ചമ്മനാടിനു സമീപം തുണുകൾക്കു മുകളിൽ ഗർഡുകൾ സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം തുറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.
Next Story