- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരിച്ചത് നിരവധി ക്രിമിനൽ കേസിലെ പ്രതിയായ നിസാമുദീൻ
മലപ്പുറം: പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദീൻ ആണ് ചികിത്സയ്ക്കിടെ മരിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിസാമുദീൻ
കീഴ്‌പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടെയാണ് നിസാമുദീന് പരിക്കേറ്റത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവിയെയാണ് നിസാമുദീൻ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാൾ ചികിത്സയിലാണ്.
Next Story