- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസിനെ മർദിച്ച വിനോദസഞ്ചാരി അറസ്റ്റിൽ
മൂന്നാർ: പൊലീസിനെ മർദിച്ച വിനോദസഞ്ചാരി കൊച്ചി ചേരാനെല്ലൂർ കൂനംപറമ്പിൽ രാധാകൃഷ്ണൻ (46) അറസ്റ്റിലായി. മറയൂർ സ്റ്റേഷനിലെ സി.പി.ഒ. ബൈജുവിനാണ് മർദനമേറ്റത്. മൂന്നാർ-മാട്ടുപ്പട്ടി റോഡിലാണ് സംഭവം. പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനം മാറ്റാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു. പ്രതിയെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.
Next Story