- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൂര്യാഘാതമാണോ മരണകാരണമെന്ന് സംശയം
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട്ട് യുവാവ് കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ പി. രമണിയുടെയും അംബുജത്തിന്റെയും മകൻ ആർ. ശബരീഷ് (27) ആണ് മരിച്ചത്.
രാവിലെ 10.30 ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിയും.
Next Story