- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാനത്ത് 10 സീറ്റുകളിൽ എൽ.ഡി.എഫ് വിജയം ഉറപ്പെന്ന് എൻ.സി.പി
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 10 സീറ്റുകളിൽ എൽ.ഡി.എഫ് വിജയം ഉറപ്പാണെന്ന് എൻസിപി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ എൻ.സി.പി സംസ്ഥാന നേതൃയോഗം എറണാകുളത്താണ് ചേർന്നത്.
മന്ത്രി എ.കെ. ശശീന്ദ്രൻ, പ്രവർത്തക സമിതി അംഗം വർക്കല രവികുമാർ, വൈസ് പ്രസിഡന്റുമാരായ പി.കെ. രാജൻ മാസ്റ്റർ, പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ, കെ.ആർ. രാജൻ തുടങ്ങിയവർ സംസാരിച്ചു.
Next Story