- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തച്ചനാട്ടുകരയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു
പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. കൊടക്കാട് നയാര പെട്രോൾ പമ്പിനു മുന്നിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സന ബസും പമ്പിലേക്ക് ഇന്ധനം നിറക്കുന്നതിനായി കയറുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ബസ് ഇടിച്ച ശേഷം 20 മീറ്ററോളം ദൂരത്തിൽ കാറിനെ നിരക്കിക്കൊണ്ടുപോയി.
Next Story