- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോൽവി ഭയന്ന് ജീവനൊടുക്കിയ വിദ്യാർത്ഥിനി ജയിച്ചു
ചങ്ങരംകുളം: എസ്.എസ്.എൽ.സി. പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ജീവനൊടുക്കിയ വിദ്യാർത്ഥിനി വിജയിച്ചു. ചങ്ങരംകുളത്തിനടുത്ത് ഒതളൂർ സ്വദേശി ഉപ്പത്തിൽ വീട്ടിൽ പവദാസ് -റീന ദമ്പതിമാരുടെ മകൾ നിവേദ്യയാണ് ഭേദപ്പെട്ട മാർക്കോടെ വിജയിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് വീട്ടിലെ ശൗചാലയത്തിൽ ജീവനൊടുക്കിയത്. പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. കുന്നംകുളം സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.
Next Story