- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു
വാൽപ്പാറ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. നെടുംങ്കുട്ര ഊരിലെ രവി(54) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം രവി നടന്നുവരുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റ് രണ്ട് പേരും ഓടിമാറുകയായിരുന്നു. രവിയുടെ മൃതേദഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Next Story