- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടമറുകിൽ ടാറിങ് ജോലിക്കിടെ മിന്നലേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം
മേലുകാവ്: ഇടമറുകിൽ ടാറിങ് ജോലിക്കിടെ മിന്നലേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം കറുകച്ചാൽ കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര വി.കെ. ബിനുവാണ് മരിച്ചത്. ഇടമറുകിൽ സ്വകാര്യ സ്ഥാപനത്തിൽ ടാറിങ് ജോലിക്കിടെ നാലു മണിക്കായിരുന്നു അപകടം. മറ്റു തൊഴിലാളികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാല ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ. ഭാര്യ : ഷീല. മക്കൾ: അനൂപ് വി.ബിനു, അനിഘ ബിനു, അച്ഛൻ: വി.കുട്ടപ്പൻ, അമ്മ: മണിയമ്മ.
Next Story