- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
മാവൂർ: ചാലിയാർ പുഴയിലെ ഊർക്കടവ് റഗുലേറ്റർ ബ്രിജിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. റിട്ട. വില്ലേജ് ഓഫിസർ വെള്ളിപറമ്പ് നല്ലകണ്ടി ഉമ്മർകോയ ഹാജിയുടെ മകൻ അബ്ദുൽ കരീം (40)ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. എഡബ്ല്യൂഎച്ച് എൻജിനിയറിങ്ങ് കോളജിലെ ജീവനക്കാരനാണ്. ഭാര്യ ഷബാന. മകൻ: മുഹമ്മദ് ഹൈസം.
Next Story