- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമ്പംമേട്ട് അടിവാരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി
ഇടുക്കി: കുമിളി കമ്പംമേട്ട് അടിവാരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം രജിസ്ട്രേഷനിലുള്ള കാറിലാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ മലയാളികളാണെന്നാണ് സംശയം.
മൃതദേഹങ്ങൾ കണ്ടെത്തിയ കാർ കോട്ടയം പുതുപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി. ഫൊറൻസിക് സംഘവും കാർ പരിശോധിക്കും.
Next Story