- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞുവീണ് മരിച്ചു
തൃശൂർ: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് 62കാരന് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര മൂന്നുമുറി ഒമ്പതുങ്ങൽ കലങ്ങോല വീട്ടിൽ ജോസ് ആണ് മരിച്ചത്. ഒമ്പതുങ്ങലിലെ സ്വകാര്യ പറമ്പിൽ തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം.
Next Story