- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
കോട്ടയം: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോത്തലപ്പടി മലംമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു(25) നെയാണ് കാണാതായത്.
യുവാവിനായി കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്‌സിന്റെ സ്‌ക്കൂബാ ടീം മൂന്ന് മണിക്കൂറിലേറെ ആറ്റിൽ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ യുവാവിനെ കണ്ടെത്താൻ സാധിക്കാത്തതിനെതുടർന്ന് ആദ്യദിനത്തിലെ തെരച്ചിൽ അവസാനിപ്പിച്ചു.
രാത്രിയായതും, പ്രതികൂല കാലാവസ്ഥയും അടക്കം കണക്കിലെടുത്താണ് തെരച്ചിൽ നിർത്തിയത്. വെള്ളിയാഴ്ച രാവിലെ വീണ്ടും ഫയർഫോഴ്‌സ് തെരച്ചിൽ പുനരാരംഭിക്കും.
Next Story