- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊട്ടാരക്കരയിൽ കനാൽ കുളത്തിൽ രണ്ട് പേർ മുങ്ങിമരിച്ചു
കൊല്ലം: കൊട്ടാരക്കരയിൽ കനാൽ കുളത്തിൽ രണ്ട് പേർ മുങ്ങിമരിച്ചു. കൊട്ടാരക്കര സദാനന്ദപുരത്ത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സദാനന്ദപുരം സ്വദേശി ആകാശ് (22), വെട്ടിക്കവല സ്വദേശി ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്. കോട്ടൂർ കനാൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മുങ്ങൽ വിദഗ്ധരും പൊലീസും എത്തിയാണ് തുടർന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.
Next Story