- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
അടൂർ: വയോധികയെ വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ ഇളംമ്പള്ളിൽ പാടത്തും തറയിൽ മണിയമ്മാളാണ് (75) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് വീടിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. മക്കൾ: വേണുഗോപാൽ, പ്രമീള, ഹരികുമാർ, പ്രകാശ്. മരുമക്കൾ: രമ്യ,സുജ,സനിത, മനോജ്.
Next Story