- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടലിൽ വീണ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു
കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. പുതിയങ്ങാടി പള്ളിക്കണ്ടി മിത്രന്റെ മകൻ കെ.മിഥുനാണ് (ശ്രീക്കുട്ടൻ28) മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മീൻപിടിക്കാനായി പോവുന്നതിനിടെയാണ് കടലിൽ വീണത്. കൂടെയുണ്ടായിരുന്നവർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story