- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് കടകൾ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചു
കോഴിക്കോട്: നഗരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച മൂന്ന് കടകൾ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചു. ഒൻപത് കടകൾക്ക് പിഴ ഈടാക്കുകയും 14 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. നഗരത്തിലെ 44 കടകളിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.
Next Story