- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓട്ടോറിക്ഷയ്ക്ക് മേൽ മരം വീണ് 25കാരന് ഗുരുതര പരിക്ക്
പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവിൽ ഓട്ടോറിക്ഷയ്ക്ക് മേൽ മരം വീണ് 25കാരന് ഗുരുതര പരിക്ക്. ഒമ്മല സ്വദേശി ഫൈസലാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഫൈസൽ ഓടിച്ച ഓട്ടോറിക്ഷയ്ക്ക് മേൽ മരം വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫൈസൽ ചികിത്സയിലാണ്.
Next Story