- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ കൃഷിഭൂമിയിൽ പാക്ക് ഡ്രോൺ; ലക്ഷ്യം കണ്ടെത്താനുള്ള പരിശോധന തുടരുന്നു
അമൃത്‌സർ: അമൃത്‌സറിലെ കൃഷിഭൂമിയിൽ പാക്ക് ഡ്രോൺ കണ്ടെത്തി. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ആണ് ഡ്രോൺ കണ്ടെത്തിയത്. ലഹരിമരുന്ന് നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന തുടരുകയാണ്. ചൈനീസ് നിർമ്മിത ഡ്രോൺ ആണ് കണ്ടെത്തിയതെന്നും ലക്ഷ്യം തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.
Next Story