- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം; ഹൈസ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ
കണ്ണൂർ: പഴയങ്ങാടിയിൽ ബസ് യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഹൈസ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ. പിലാത്തറ സ്വദേശി കെ. ജുനൈദിനെയാണ് (34) അറസ്റ്റ് ചെയ്തത്. ബസ് യാത്രയ്ക്കിടെയാണ് ഇയാൾ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
Next Story