- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു വയസ്സുകാരൻ പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു
തൃശൂർ: രണ്ടു വയസ്സുകാരൻ പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. തൃശൂരിൽ പഴുവിലിലാണ് സംഭവം. പഴുവിൽ സ്വദേശി സിജോ- സീമ ദമ്പതികളുടെ മകൻ ജെറമിയയാണ് മരിച്ചത്. നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്. ഉടൻതന്നെ പഴുവിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story