- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചികിത്സ വൈകിയതോടെ വയോധികൻ മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ ചികിത്സ വൈകി ആദിവാസി വയോധികൻ മരിച്ചതായി പരാതി. ഐസിയു ആംബുലൻസ് കിട്ടാൻ വൈകിയതിനെ തുടർന്നാണ് മരണം. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ (56) ആണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചെല്ലൻ. രണ്ട് ദിവസം മുൻപ് ചെല്ലനെ വനത്തിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. പിന്നാലെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നു നാല് മണിക്കൂർ കഴിഞ്ഞാണ് ചെല്ലനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
Next Story