- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡ്യൂപ്ലിക്കേറ്റ് ആർസി എടുക്കാൻ പൊലീസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല
തിരുവനന്തപുരം: വാഹനങ്ങൾക്ക് ഡൂപ്ലിക്കേറ്റ് ആർസി എടുക്കാൻ പൊലീസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. ആർസി ബുക്ക് നഷ്ടപ്പെട്ടാൽ വാഹനം രജിസ്റ്റർ ചെയ്ത ആർടി ഓഫിസിൽ അപേക്ഷിച്ചാൽ മതി. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി.
Next Story