- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊങ്കൺ വഴിയുള്ള തീവണ്ടി സമയത്തിൽ മാറ്റം
തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള തീവണ്ടികളുടെ സമയത്തിൽ ജൂൺ 10 മുതൽ മാറ്റംവരും. തീവണ്ടികൾ, പുതുക്കിയ സമയം, നിലവിലെ സമയം എന്നിവ ക്രമത്തിൽ
* കൊച്ചുവേളി-ഋഷികേശ് വീക്ക്ലി രാവിലെ 4.50(9.10)
* കൊച്ചുവേളി-ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി രാവിലെ 4.50(9.10)
* കൊച്ചുവേളി-അമൃത്സർ രാവിലെ 4.50(9.10)
* കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് രാവിലെ 7.45(9.10)
* കൊച്ചുവേളി-പോർബന്ദർ രാവിലെ 9.10(11.15)
* കൊച്ചുവേളി-ഇൻഡോർ രാവിലെ 9.10(11.15)
* തിരുവനന്തപുരം സെൻട്രൽ നിസാമുദീൻ രാജധാനി ഉച്ചയ്ക്ക് 2.40 (രാത്രി 7.15)
* തിരുവനന്തപുരം സെൻട്രൽ നിസാമുദീൻ സൂപ്പർഫാസ്റ്റ് രാത്രി 10.00 (രാത്രി 12.50)
Next Story