- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി ഖനനത്തിനും തിരുവിനന്തപുരത്ത് വിലക്കില്ല
തിരുവനന്തപുരം: മഴയുടെ തോത് കുറഞ്ഞ സാഹചര്യത്തിൽ, തിരുവനന്തപുരം ജില്ലയിലെ ക്വാറീയിങ്, മൈനിങ് പ്രവർത്തനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. വിനോദസഞ്ചാരം, കടലോര-കായലോര-മലയോര മേഖലയിലേക്കുള്ള ഗതാഗതം എന്നിവയ്ക്കുള്ള നിരോധനവും പിൻവലിച്ചു.
Next Story