- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശ്ശൂരിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ
തൃശ്ശൂർ: തൃശ്ശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തായതിൽ ടിഎൻ പ്രതാപനെതിരെ പോസ്റ്റർ പ്രചരണം. ടിഎൻ പ്രതാപന് ഇനി വാർഡിൽപോലും സീറ്റു നൽകരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവയ്ക്കണമെന്നും എഴുതിയ പോസ്റ്റർ ഡിസിസി ഓഫിസിന്റെ മതിലിലടക്കം പതിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ പലയിടത്തും ഈ പോസ്റ്ററുണ്ട്.
സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ടിഎൻ പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമാണെന്ന വിമർശനം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ രംഗത്തെത്തി. മുഹമ്മദ് ഹാഷിം, എബിമോൻ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവരാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. തൃശ്ശൂരിലെ പരാജയത്തിന് കാരണക്കാർ കോൺഗ്രസ് ജില്ലാ നേതൃത്വമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വിമർശിച്ചു
Next Story