- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രോളിങ് നിരോധനം നിലവിൽ വന്നു
തിരുവനന്തപുരം: ട്രോളിങ് നിരോധനം അർധരാത്രി മുതൽ നിലവിൽ വന്നു. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം നിരോധനം നീണ്ടുനിൽക്കും. പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ.
തീരത്തുനിന്ന് 22 കിലോമീറ്റർ പരിധിയിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 3 മാസമായി സംസ്ഥാനത്തു മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിങ് നിരോധന കാലത്ത് സൗജന്യ റേഷൻ അനുവദിക്കാനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുന്നു. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നടപടിയുണ്ടാകും.
Next Story