- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓസ്ട്രേലിയയിൽ വിനോദയാത്രക്കിടെ മലയാളി യുവതി അപകടത്തിൽ മരിച്ചു
കോഴിക്കോട്: ഓസ്ട്രേലിയയിൽ വിനോദയാത്രക്കിടെ കോഴിക്കോട് സ്വദേശിനിയായ യുവതി അപകടത്തിൽ മരിച്ചു. കോഴിക്കോട് കൊളത്തറ സ്വ?ദേശിനി നരെഷ ഹാരിസ് (ഷാനി -38) ആണ് മരിച്ചത്.
ഭർത്താവ്: ടി.കെ. ഹാരിസ്. മക്കൾ: സായാൻ അയ്മിൻ, മുസ്‌ക്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്. പിതാവ്: എ.എസ്. റഹ്‌മാൻ. മാതാവ്: ലൈല. സഹോദരങ്ങൾ: ജുഗൽ, റോഷ്ന.
Next Story