- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറയൂർ ചന്ദനത്തൈല ഇ ലേലം ജൂൺ 13ന്
മറയൂർ: സാൻഡൽ ഡിവിഷന്റെ നേതൃത്വത്തിൽ മറയൂർ ചന്ദനത്തൈല ഇ ലേലം ജൂൺ 13-ന് നടക്കും. 20 കിലോ തൈലമാണ് ലേലത്തിൽവെച്ചിരിക്കുന്നത്. 1998-ൽ പീച്ചി റേഞ്ചിൽനിന്ന് തൊണ്ടിമുതലായി പിടിച്ചെടുത്ത 225 കിലോ തൈലമാണ് ലേലം ചെയ്യുന്നത്. ഇതുവരെ 30 കിലോ തൈലം 73.54 ലക്ഷം രൂപയ്ക്ക് ലേലംചെയ്തിരുന്നു.
Next Story