- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു.ഡി.എഫ് രാജ്യസഭാ സ്ഥാനാർത്ഥി ഹാരിസ് ബീരാൻ പത്രിക സമർപ്പിച്ചു
തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ഹാരിസ് ബീരാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്‌പെഷ്യൽ സെക്രട്ടറിയുമായ ഷാജി സി. ബേബി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഡോ.എം.കെ. മുനീർ, പി.സി. വിഷ്ണു നാഥ്, പി.കെ. ബഷീർ, അൻവർ സാദത്ത്, മഞ്ഞളാംകുഴി അലി, റോജി എം. ജോൺ, ജെബി മേത്തർ, എൻ. ഷംസുദീൻ, കുറുക്കോളി മൊയ്ദീൻ, ടി.വി ഇബ്രാഹിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Next Story