- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടാങ്കർ ലോറി നിർത്തിയിട്ടിരുന്ന ടിപ്പറിൽ ഇടിച്ച് അപകടം
ഗുരുവായൂർ: കണ്ടാണശേരി പാരീസ് റോഡിൽ ടാങ്കർ ലോറി നിർത്തിയിട്ടിരുന്ന ടിപ്പറിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുലോറികളും മറിഞ്ഞു. ടാങ്കർ ലോറിയിലുണ്ടായിരുന്ന രണ്ടു പേർക്ക് നിസാര പരിക്കേറ്റു. അത്താണി ചെറുകുന്ന് ചക്കാലിക്കൽ മനു(24), അത്താണി പൂളോത്ത് തുണ്ടിയിൽ അഭിജിത്ത്(20) എന്നിവർക്കാണ് പരിക്കേറ്റത്.
Next Story