- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറിഞ്ഞത് വയനാട്ടിൽ നിന്ന് മരം കയറ്റിവന്ന ലോറി; താമരശ്ശേരി ചുരം എട്ടാം വളവിൽ അപകടം
കോഴിക്കോട്: വയനാട്ടിൽ നിന്ന് മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരം എട്ടാം വളവിൽ മറിഞ്ഞു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കുന്നതിനായി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ക്ലീനർ കൂടത്തായി പൂവോട്ടിൽ സലീമിന് ചെറിയ പരുക്കേറ്റു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി. ഇതോടെ ഗതാഗതം സാധാരണ നിലയിലായി.
Next Story