- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂടത്തായിയിൽ മദ്യലഹരിയിൽ സ്വന്തം വീട് ആക്രമിച്ച് യുവാവ്; കാറിന് തീയിട്ടു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കൂടത്തായിയിൽ മദ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം. സ്വന്തം വീട് ആക്രമിച്ച യുവാവ് കാറിനും തീയിട്ടു. റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിന് നേരെയും അക്രമം ഉണ്ടായി. ആരാമ്പ്രം സ്വദേശി ഷമീറാണ് അക്രമം നടത്തിയത്.
Next Story