- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു
കാസർകോട്: ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. രാധാകൃഷ്ണൻപുഷ്പ ദമ്പതികളുടെ മക്കളായ സുദേവും ശ്രീദേവുമാണ് മരിച്ചത്. വീടിനടുത്തുള്ള ക്വാറിയിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. ചീമേനി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്.
Next Story