കൊച്ചി: കാക്കനാട് ഗവ.ആശാഭവനിലെ താമസക്കാരനായിരുന്ന ചിദംബരം (58) കഴിഞ്ഞ ദിവസം മരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ചിദംബരത്തിന്റെ മേൽവിലാസം ലഭ്യമല്ല. ബന്ധുക്കൾ സൂപ്രണ്ടിനെ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. വിവരങ്ങൾക്ക് 0484 2428308 എന്ന നമ്പറിൽ ബന്ധപ്പെടാം.