- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുതലപ്പൊഴിയിലെ അപകടങ്ങൾ; നിയമസഭാ മാർച്ചുമായി ലത്തീൻ അതിരൂപത
തിരുവനന്തപുരം: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങളിൽ പ്രതിഷേധിച്ച് നിയമസഭാ മാർച്ചുമായി ലത്തീൻ അതിരൂപത. പ്രതീകാത്മക ശവമഞ്ചവുമായി നടത്തിയ മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഇന്ന് രാവിലെയും ഒരാൾക്ക് ജീവൻ നഷ്ടമായ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മുതലപ്പൊഴിയിൽ ഇന്ന് മാത്രം രണ്ട് അപകടങ്ങളാണ് ഉണ്ടായത്. പുലർച്ചെ ഒന്നരയോടെയുണ്ടായ അപകടത്തിലാണ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടമായത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടർ(50) ആണ് മരിച്ചത്.
Next Story