- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീടിന്റെ ഗോവണിയിൽ നിന്നും വീണ് രണ്ടു വയസുകാരി മരിച്ചു
പത്തനംതിട്ട: വീടിന്റെ ഗോവണിയിൽ നിന്നും വീണ് രണ്ടു വയസുകാരി മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്താണ് സംഭവം.
പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ - സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Next Story